Articles

Paadum Ninakku Nithyavum Lyrics

Get your Daily

Bible Verses

on instagram

മലയാളം വരികൾManglishGoogle TranslationChords

പാടും നിനക്കു നിത്യവും -പരമേശാ
കേടകറ്റുന്ന മമ നീടാർന്ന നായകാ-
പാടും..

പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ
വാടാതെ നിന്നെ വാഴ്ത്തുമെ -പരമേശാ
പാടും..

പാടവമുള്ള സ്തുതിപാഠകനെന്നപോൽ
തേടും ഞാൻ നല്ല വാക്കുകൾ -പരമേശാ
പാടും..

പൂക്കുന്നു വാടിയൊരു -പൂവല്ലി തൂമഴയാൽ
ഓർക്കുന്നു നിന്റെ പാലനം -പരമേശാ
പാടും..

ഗന്ധം പരത്തിടുന്ന -പുഷ്പങ്ങളെന്നുടെ
അന്തികം രമ്യമാക്കുന്നു -പരമേശാ
പാടും..

ശുദ്ധരിൽ വ്യാപരിക്കും -സ്വർഗീയവായുവാൽ
ശുദ്ധമീ വ്യോമമണ്ഡലം -പരമേശാ
പാടും..

കഷ്ട്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ -പരമേശാ
പാടും..

സ്നേഹക്കൊടിയെനിക്കുമീതെ വിരിച്ചു പ്രിയൻ
ഞാനും സുഖേന വാഴുന്നു -പരമേശാ
പാടും..

ആയവൻ തന്ന ഫലം -ആകെ ഭുജിച്ചു മമ
ജീവൻ സമൃദ്ധിയാകുന്നു -പരമേശാ
പാടും..

ദൈവപ്രസാദമെന്റെ മുന്നിൽ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെൻ -പരമേശാ
പാടും..

എന്നുള്ളമാകും മഹാ ദേവാലയത്തിൽനിന്നു
പൊങ്ങും നിനക്കു വന്ദനം -പരമേശാ
പാടും..

chordsver.com


Paadum Ninakku Nithyavum -Parameshaa
Kedakattunna Mama Needaarnna Naayakaa-
Padum..

Padum Njaan Jeevanulla Naalennum Naavinal
Vaadaathe Ninne Vaazhthume -Parameshaa
Padum..

Padavamulla Sthuthipatakanennapol
Thedum Njaan Nalla Vaakkukal -Parameshaa
Padum..

Pookkunnu Vaadiyoru -Poovalli Thoomazhayaal
Orkkunnu Ninte Paalanam -Parameshaa
Padum..

Gandham Parathidunna -Pushpangalennude
Anthikam Ramyamaakkunnu -Parameshaa
Padum..

Sudharil Vyaaparikkum -Svargeeyavaayuvaal
Sudhamee Vyomamandalam -Parameshaa
Padum..

Kashttathilum Kadina Nashtathilum Thudare
Thushtippeduthiyenne Nee -Parameshaa
Padum..

Snehakkodiyenikkumeethe Virichu Priyan
Njanum Sukhena Vaazhunnu -Parameshaa
Padum..

Aayavan Thanna Phalam -Aake Bhujichu Mama
Jeevan Samrudhiyaakunnu -Parameshaa
Padum..

Daivaprasaadamente Munnil Thilangidunnu
Chollaavathalla Bhagyamen -Parameshaa
Padum..

Ennullamaakum Mahaa Devaalayathilninnu
Pongum Ninakku Vandanam -Parameshaa
Padum..

chordsver.com

Sing to you forever – Paramesha
The spoiled mama is the tall Nayaka-
will sing..

I will sing forever with my tongue
May I praise you without withering – Paramesha
will sing..

As a skilled hymn-reader
I will seek good words – Paramesha
will sing..

A withered flower blooms with a shower of rain
Remembering your observance – Paramesha
will sing..

Of fragrant flowers
The ending softens – Paramesha
will sing..

The pure will be spread by heavenly air
Clean Airspace – Paramesha
will sing..

Continued suffering and severe loss
You – Paramesha – have made me empty
will sing..

Spread the flag of love over me dear
I also reign supreme – Paramesha
will sing..

The fruit that Ayawan gave – Mama ate it all
Life becomes abundant – Paramesha
will sing..

God’s pleasure shines before me
Unspeakable luck – Paramesha
will sing..

It will be from the Great Temple
Salutations to you Pongum – Paramesha
will sing..

[wpchords]

[A]Al contrario di[G] te [D]
Io[F] non lo so[A]
Se è g[G]iusto così[D] [F]
C[A]omunqu[G]e sia[D]
Io [F]non mi mu[Fm]ovo
Io r[Bm]esto qu[E]i

[/wpchords]

SONGWRITER: Mahakavi K. V. Simon
Paadum Ninakku Nithyavum lyrics © Mahakavi K. V. Simon

0
Share
Tweet
Forward
Get your Daily

Bible Verses

on instagram